ചാരുത - സംസ്ഥാന ശില്‌പകലാ ക്യാമ്പ്‌

Submitted by Secretary on

ചാരുത
സംസ്ഥാന ശില്‌പകലാ ക്യാമ്പ്‌
(കേരള ലളിതകലാ അക്കാദമിയുടെ
സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പികളുടെ ക്യാമ്പ്‌)

2014 ഡിസംബര്‍ 7 മുതല്‍ 21 വരെ
കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍ സ്‌മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം, കൃഷ്‌ണപുരം കായംകുളം

ഉദ്‌ഘാടനം : പ്രൊഫ: കേശവന്‍കുട്ടി

ഡിസംബര്‍ 7 വൈകീട്ട്‌ 4ന്‌

അദ്ധ്യക്ഷന്‍
ശ്രീ. സി.കെ. സദാശിവന്‍ എം.എല്‍.എ.

മുഖ്യാതിഥി
ശ്രീമതി. രാജശ്രീ കോമളത്ത്‌
(കായംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍)

 

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍

അജയന്‍ വി. കാട്ടുങ്ങല്‍
സി.എസ്‌. ബിജു
എ. ഗുരുപ്രസാദ്‌
വി.കെ. ജയന്‍
എം.കെ. ജോണ്‍സണ്‍
വി.ജെ. റോബര്‍ട്ട്‌
രാജന്‍ അരിയല്ലൂര്‍
രാജേഷ്‌ കുമാര്‍ കെ.ആര്‍.
വി. സതീശന്‍
സുഭാഷ്‌ വിശ്വനാഥന്‍